ലോക ലഹരി വിരുദ്ധ ദിനം പ്രതിജ്ഞയും സന്ദേശവും

Wednesday, June 24, 2020




പ്രിയ കുട്ടികളേ , 
 ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് താഴെ പറയുന്ന മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നു.

 ഓരോ കുട്ടിയും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചുള്ള സംഭാഷണം, ചർച്ച എന്നിവയടങ്ങിയ 2 മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ ക്ലാസ്സ് ടീച്ചർക്ക് അയച്ചു കൊടുക്കണം.

അവസാന തിയതി 2020 ജൂൺ 26 വൈകീട്ട് 5 മണി.

 എല്ലാവരും സഹകരിക്കുമല്ലോ


സിസ്റ്റർ അൻസ ജോൺ.
പ്രധാന അധ്യാപിക

ലഹരി വിരുദ്ധ ദിനം - സന്ദേശം കാണുക  

 
 

അന്നേ ദിവസം വീട്ടുകാർക്കൊപ്പം പ്രതിജ്ഞ എടുക്കുക. 







Better knowledge for better care Recently, the field of addressing the world drug problem has been 'plagued' by misinformation of many kinds. The theme for the 2020 International Day Against Drug Abuse and Illicit Trafficking “Better Knowledge for Better Care” emphasizes the need to improve the understanding of the world drug problem and how in turn, better knowledge will foster greater international cooperation for countering its impact on health, governance and security.

silpa simon pavaratty

Author & Editor

Official site of LFCUP School Mammiyoor.Guruvayoor

0 comments:

Post a Comment