കോവിഡ് സൃഷ്ടിച്ച സാമൂഹിക അകലത്തെ മാനസിക അടുപ്പമാക്കിയ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ L. F സ്കൂൾ ഈ അധ്യയന വർഷം തന്നെ മുൻകൈയെടുത്തു.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും സ്വതന്ത്രമായി ഇടപെടാൻ ഒരു വെബ്സൈറ്റ് രൂപപ്പെടുത്തി, ....... സ്കൂൾ യുവജനോത്സവം, ദിനാചരണങ്ങൾ, ... ക്വിസ് പ്രോഗ്രാമുകൾ,..... സാഹിത്യ സമാജങ്ങൾ,..... പ്രവർത്തിപരിചയം തുടങ്ങി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തിയ ഒരു വിദ്യാലയമാണ് L. F. C. UP സ്കൂൾ
ഇപ്പോൾ ഒരു ചുവടുകൂടി മുൻപോട്ടു വെക്കുകയാണ് .
ഒരു യൂട്യൂബ് ചാനൽ കൂടിഞങൾ തുറക്കുകയാണ്.
ഇതും ഒരു ചരിത്രമാകും
അതിനുപറ്റിയ ഒരു ടീം അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും ഓജസ്സും തേജസ്സോടുകൂടി അവരെ നയിക്കുന്നവരും ഈ സ്കൂളിൽ ഉണ്ട്.
വിജയങ്ങൾ ഞങ്ങൾക്ക് സുനിശ്ചിതം ആകുന്നത് അതുകൊണ്ടുതന്നെയാകും
0 comments:
Post a Comment