ജൂൺ 25 ന് ഓൺലൈൻ ക്വിസ് (LP, UP )

Saturday, June 20, 2020


നിർദ്ദേശങ്ങൾ 

  • 3, 4, 5, 6, 7 ക്ലാസ്സിലെ കുട്ടികൾക്കാണ് ഓൺലൈൻ ക്വിസ്.  താല്പര്യമുള്ള ഒന്നും രണ്ടും ക്ലാസ്സിലെ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്

  •  ആകെ 20 ചോദ്യങ്ങൾ ഉണ്ടാവും. 

  •  10 ചോദ്യങ്ങൾ താഴെയുള്ള  50 ചോദ്യങ്ങളിൽ നിന്നും,  10 ചോദ്യങ്ങൾ 2020 ജൂൺ  19, 20, 21, 22, 23, 24, 25 എന്നീ ദിവസങ്ങളിലെ ദിന പത്രങ്ങളിൽ നിന്നും ആയിരിക്കും.
     
  • 2020 ജൂൺ 25  നു രാവിലെ 10 മണി മുതൽ ജൂൺ 26 രാത്രി 10 മണി വരെ കുട്ടികൾക്ക് ഓൺലൈൻ ക്വിസിൽ പങ്കെടുക്കാം.
     
  • 25 നു രാവിലെ അയക്കുന്ന ലിങ്കിൽ പ്രവേശിച്ചു വിദ്യാർത്ഥിയുടെ പേരും ക്ലാസ്സും ഡിവിഷനും കൊടുത്താൽ ഓരോ ചോദ്യവും ഓരോ ചോദ്യത്തിനും 4 ഉത്തരങ്ങൾ വീതവും  കാണിക്കും. 

  • ശരിയുത്തരം തെരെഞ്ഞടുത്താൽ മതി (സെലക്ട് ചെയ്യാൻ ശരിയുത്തരത്തിൽ തൊട്ടാൽ മതി) 

  • ഓരോ ചോദ്യം കഴിഞ്ഞാലും അടുത്ത ചോദ്യം ലഭിക്കാൻ Next ബട്ടൺ അടിക്കണം  

  • 20 ചോദ്യം കഴിഞ്ഞാൽ submit  ബട്ടൺ വരും. സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്തു ക്വിസ് അവസാനിപ്പിക്കാം 



 





silpa simon pavaratty

Author & Editor

Official site of LFCUP School Mammiyoor.Guruvayoor

0 comments:

Post a Comment