Doctor's Day ആചരണം ശ്രദ്ധിക്കുക.
Doctors Day - ഇതിനോടനുബന്ധിച്ച് LP കുട്ടികൾക്ക് Fancy dress competition നടത്തുന്നുണ്ട്. ഡോക്ടറിന്റെ വസ്ത്രം ധരിക്കുന്നതിനോടൊപ്പം ഒരു സന്ദേശം പറയുകയും വേണം.video ഒരു മിനിറ്റിൽ കൂടാൻ പാടില്ല. UP കുട്ടികൾക്ക് കത്തെഴുതൽ മത്സരമാണ്. കോവി ഡു കാലത്ത് സുത്യർഹമായ സേവനം നടത്തിയ ഡോക്ടർമാർക്ക് ആദരം അർപ്പിച്ചു കൊണ്ട് കത്തെഴുതുക. കത്തിന്റെ photo അയച്ചാൽ മതി.
0 comments:
Post a Comment